അമിത്ഷായുടെ ബിഹാർ സന്ദർശനവും പ്രതിപക്ഷത്തിന്റെ അങ്കലാപ്പും - news hub business news home

Breaking

Friday, October 14, 2022

അമിത്ഷായുടെ ബിഹാർ സന്ദർശനവും പ്രതിപക്ഷത്തിന്റെ അങ്കലാപ്പും

ബിഹാറിൽ ആർജെഡിയ്ക്കുള്ളിലെ ചേരിപ്പോര് അതിന്റെ പാരമ്യത്തിലെത്തി. ആർജെഡി- ജെഡിയു സഖ്യത്തിനുള്ളിലെ അസംതൃപ്തരായവർ നിരവധിയുണ്ട്. ഈ പടലപിണക്കങ്ങൾ മുതലെടുക്കാനാണ് ബിജെപിയുടെ പരിശ്രമം. അവരെ വലവീശിപ്പിടിച്ച് മഹാസഖ്യത്തിന്റെ മുന്നേറ്റത്തിന് ഫുൾസ്റ്റോപ്പിടാനാണ് ബിജെപി ലക്ഷ്യം.  

from Opinion News https://ift.tt/0q57zYl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages