'വീട്ടില്‍ പോയി നോക്കൂ, നിങ്ങളുടെ പീസ് അവിടെയുണ്ടാകും'; അശ്ലീല കമന്റിന് ഗോപി സുന്ദറിന്റെ ചുട്ടമറുപടി - news hub business news home

Breaking

Sunday, October 16, 2022

'വീട്ടില്‍ പോയി നോക്കൂ, നിങ്ങളുടെ പീസ് അവിടെയുണ്ടാകും'; അശ്ലീല കമന്റിന് ഗോപി സുന്ദറിന്റെ ചുട്ടമറുപടി

കൊച്ചി: പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ സംഗീത സംവിധായകന്‍ ഗോപി സുന്ദറിനും ഗായിക അമൃത സുരേഷിനും വലിയ സൈബര്‍ ആക്രമണാണ് നേരിടേണ്ടി വന്നത്. താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെയാണ് സദാചാരവാദികള്‍ മോശം കമന്റുമായി എത്തുന്നത്. എന്നാല്‍ ചില കമന്റുകള്‍ക്കൊക്കെ അമൃതയും ഗോപിയും മറുപടി കൊടുക്കാനും തുടങ്ങി. ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അമൃത രംഗത്തെത്തിയിരുന്നു. 'മൗനം വെടിഞ്ഞ് അമൃത സുരേഷ്': ഇനി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് താരം, മുന്നറിയിപ്പ്

from Oneindia.in - thatsMalayalam https://ift.tt/Q6ma3K9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages