'പലരുടെയും കൂടെ കറങ്ങാന്‍ പോയി അപകടം സംഭവിച്ചെന്ന് പറഞ്ഞവരുണ്ട്'; ഹനാന്‍ പറയുന്നു, വൈറല്‍ വീഡിയോ - news hub business news home

Breaking

Thursday, October 13, 2022

'പലരുടെയും കൂടെ കറങ്ങാന്‍ പോയി അപകടം സംഭവിച്ചെന്ന് പറഞ്ഞവരുണ്ട്'; ഹനാന്‍ പറയുന്നു, വൈറല്‍ വീഡിയോ

പഠനചെലവിന് വേണ്ടി മീന്‍ വില്‍പന നടത്തിയ സോഷ്യല്‍ മീഡിയയില്‍ താരമായ ആളാണ് ഹനാന്‍. പിന്നീട് ഹനാന്റെ ജീവിതത്തില്‍ സംഭവിച്ച പല കാര്യങ്ങളും വാര്‍ത്തയായിരുന്നു. അടുത്തിടെ ഹനാന് ഒരു അപകടം പറ്റി എഴുന്നേറ്റ് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് എത്തിയിരുന്നു. എന്നാല്‍ ഈ അടുത്ത് അടിപൊളി മേക്കോവറില്‍ താരം എത്തിയിരുന്നു. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്ത് തന്റെ ശാരീരിക പ്രശ്‌നങ്ങള്‍ മാറ്റിയെടുത്തെന്നാണ് ഹനാന്‍ അറിയിച്ചത്.

from Oneindia.in - thatsMalayalam https://ift.tt/8siSy1k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages