'ഡോ.റോബിൻ ഒരു വഞ്ചി ആയിരുന്നില്ല, ഒരു ടൈറ്റാനിക് കപ്പല്‍ ആണ്'; ദില്‍ഷ പറയുന്നു - news hub business news home

Breaking

Thursday, June 9, 2022

'ഡോ.റോബിൻ ഒരു വഞ്ചി ആയിരുന്നില്ല, ഒരു ടൈറ്റാനിക് കപ്പല്‍ ആണ്'; ദില്‍ഷ പറയുന്നു

കൊച്ചി : ഇഞ്ചോടിഞ്ച് തകർത്ത് മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച് ബിഗ് ബോസ് മലയാളം സീസൺ 4 മുന്നേറുന്നു. റിയാലിറ്റി ഷോ ആരംഭിച്ച് പന്ത്രണ്ടാം ആഴ്ചയിലേക്ക് കടക്കാൻ ഇരിക്കവെ വൈവിധ്യമാർന്ന കാഴ്ചകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. രണ്ടു നാളുകൾ കഴിയുന്നതോടെ ഷോയുടെ പതിനൊന്നാം വാരം അവസാനിക്കും. ശക്തരും ഏറ്റവും മികച്ച പോരാളികളുമായ മത്സരാർത്ഥികൾ അപ്രതീക്ഷിതമായി പുറത്തുപോകാൻ കാരണമായ വാരം ആണിത്.

from Oneindia.in - thatsMalayalam https://ift.tt/nP1T0xV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages