'ദില്‍ഷയെ വളയ്ക്കാനുള്ള ഗട്ട്‌സ് ബ്ലെസ്ലിക്കില്ല, അവള്‍ തേച്ചിട്ട് പോകുമോയെന്ന് ഭയമുണ്ട്' - news hub business news home

Breaking

Thursday, June 9, 2022

'ദില്‍ഷയെ വളയ്ക്കാനുള്ള ഗട്ട്‌സ് ബ്ലെസ്ലിക്കില്ല, അവള്‍ തേച്ചിട്ട് പോകുമോയെന്ന് ഭയമുണ്ട്'

ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത് വന്ന ശേഷം പ്രണയത്തെ കുറിച്ചും ഹൗസിലെ അനുഭവങ്ങളെ കുറിച്ചുമെല്ലാം വീണ്ടും മനസ്സ് തുറന്ന് ഡോ റോബിന്‍ രാധാകൃഷ്ണന്‍. താന്‍ രോഗികളുടെ നൈറ്റിലുള്ള കാര്യങ്ങള്‍ നോക്കുന്ന ഡോക്ടറാണെന്ന് ആദ്യമായി റോബിന്‍ വെളിപ്പെടുത്തി. ഒരു വര്‍ഷത്തോളമായി ലീവെടുത്താണ് താന്‍ ബിഗ് ബോസില്‍ പങ്കെടുത്തതെന്നും, കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പോയിരുന്നുവെന്നും റോബിന്‍ പറഞ്ഞു.

from Oneindia.in - thatsMalayalam https://ift.tt/4TuS7AC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages