അന്ന് പൊട്ടിക്കരഞ്ഞ അമ്മുവിനെ തേടി ഡോ റോബിന്‍ എത്തി; ഞെട്ടല്‍ മാറാതെ ആരാധിക, വൈറല്‍ വീഡിയോ - news hub business news home

Breaking

Thursday, June 9, 2022

അന്ന് പൊട്ടിക്കരഞ്ഞ അമ്മുവിനെ തേടി ഡോ റോബിന്‍ എത്തി; ഞെട്ടല്‍ മാറാതെ ആരാധിക, വൈറല്‍ വീഡിയോ

ബിഗ് ബോസ് സീസണ്‍ 4ല്‍ ഏറ്റവും മികച്ച മത്സരാര്‍ത്ഥിയായിരുന്ന റോബിന്‍ രാധാകൃഷ്ണന്‍ പുറത്തായതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ബിഗ് ബോസിന്റെ അവതാരകനായ മോഹന്‍ലാലിനെ അധിക്ഷേപിക്കുന്ന തരത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. ഇതോ റോബിന്റെ ജനപ്രീതി മനസിലാക്കിത്തരുന്നതായിരുന്നു. വിമാനത്താവളത്തിലെ റോബിനെ സ്വീകരിക്കാനെത്തിയ ആള്‍ക്കൂട്ടത്തെ കണ്ട് ഏവരും ഞെട്ടിയിരുന്നു.

from Oneindia.in - thatsMalayalam https://ift.tt/rlywL5Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages