'റോബിൻ ബാക്കിവെച്ച എച്ചിൽ ആണത്രേ ദിൽഷ,വോട്ട് കിട്ടാൻ ഫെമിനിസം വിൽക്കുന്നു'; റിയാസിനെതിരെ വിമർശനം - news hub business news home

Breaking

Friday, June 10, 2022

'റോബിൻ ബാക്കിവെച്ച എച്ചിൽ ആണത്രേ ദിൽഷ,വോട്ട് കിട്ടാൻ ഫെമിനിസം വിൽക്കുന്നു'; റിയാസിനെതിരെ വിമർശനം

കൊച്ചി; ബിഗ് ബോസ് മലയാളം സീസണ്‍ൺ 4 ലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് റിയാസ് എന്ന കാര്യത്തിൽ തർക്കമില്ല. വൈൽഡ് കാർഡ് എൻട്രിയായെത്തിയ റിയാസ് ബിഗ് ബോസിൽ ശക്തമായ ഗെയിമാണ് പുറത്തെടുക്കുന്നത്. മാത്രമല്ല മികച്ച കണ്ടന്റുകൾ ഉണ്ടാക്കാനും താരത്തിന് സാധിക്കുന്നുണ്ട്. നയൻതാരയെ ചേർത്ത് ചുംബിച്ച് വിഘ്നേശ്..വിവാഹ ചിത്രങ്ങൾ പുറത്ത്..വൈറൽ 'റോബിന് ചെക്ക് വെച്ച ബ്ലെസ്ലി, അതും അനുകൂലമാക്കിയ ദിൽഷ,തളക്കാൻ കഴിയുക ഒരാൾക്ക് മാത്രം';കുറിപ്പ്

from Oneindia.in - thatsMalayalam https://ift.tt/iYs3xfb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages