പുറത്ത് പോയാല്‍ അടി കിട്ടുമെന്ന് റിയാസിന് അറിയാം; ദില്‍ഷയുടെ വീട്ടുകാർ ഫോണെടുത്തില്ലെന്നും റോബിന്‍ - news hub business news home

Breaking

Wednesday, June 8, 2022

പുറത്ത് പോയാല്‍ അടി കിട്ടുമെന്ന് റിയാസിന് അറിയാം; ദില്‍ഷയുടെ വീട്ടുകാർ ഫോണെടുത്തില്ലെന്നും റോബിന്‍

കപ്പോ ഫ്ലാറ്റോ അല്ല, ഒരുപാട് ആളുകളുടെ മനസ്സില്‍ ഇടം കിട്ടിയെന്നുള്ളതാണ് തന്നെ സംബന്ധിച്ച് പ്രധാനമെന്ന് ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍. എല്ലാവരുടേയും വീട്ടിലെ ഒരു പയ്യന്‍ എന്ന രീതിയില്‍ എന്നെ കാണുന്നതിലപ്പുറം വേറെന്താണ് എനിക്ക് വേണ്ടത്. ഇതിലപ്പുറം ഒന്നും എനിക്ക് നേടാനില്ലെന്നും അദ്ദേഹം പറയുന്നു. പുറത്താക്കുന്നത് വരെ ഷോയിലേക്ക് തിരികെ വരാന്‍ കഴിയുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു.

from Oneindia.in - thatsMalayalam https://ift.tt/0i3MFqD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages