റിയാസ് ഈസ്‌ എ ജെം; ബിഗ്ഗ് ബോസിന് ലഭിച്ച മാണിക്യം എന്ന് വിളിക്കാം; വൈറലായി കുറിപ്പ് - news hub business news home

Breaking

Wednesday, June 8, 2022

റിയാസ് ഈസ്‌ എ ജെം; ബിഗ്ഗ് ബോസിന് ലഭിച്ച മാണിക്യം എന്ന് വിളിക്കാം; വൈറലായി കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ വൈല്‍ഡ് കാർഡ് എന്‍ട്രിയിലൂടെ എത്തി വലിയൊരു വിഭാഗം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് റിയാസ് സലീം. മികച്ച രീതിയിലുള്ള ഗെയിം പുറത്തെടുക്കുന്ന റിയാസാണ് ഒരു തരത്തില്‍ റോബിന് ഷോയ്ക്ക് പുറത്തേക്കുള്ള വഴിയൊരുക്കുന്നതിന് തുടക്കമിട്ടതും. ഷോയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടാസ്കിലും വളരെ മികച്ച രീതിയുള്ള പ്രകടനമാണ് താരം നടത്തുന്നത്.

from Oneindia.in - thatsMalayalam https://ift.tt/ACrhync
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages