'ദില്‍ഷയെ പെണ്ണ് ചോദിച്ച് ഞാനും വീട്ടുകാരും പോകും; അവളെ ഞാന്‍ തന്നെ വിവാഹം കഴിക്കും' - news hub business news home

Breaking

Tuesday, June 7, 2022

'ദില്‍ഷയെ പെണ്ണ് ചോദിച്ച് ഞാനും വീട്ടുകാരും പോകും; അവളെ ഞാന്‍ തന്നെ വിവാഹം കഴിക്കും'

ബിഗ് ബോസ് സീസണ്‍ ഫോറിന്റെ അപ്രതീക്ഷിത പുറത്താകലായിരുന്നു ഡോ റോബിന്‍ രാധാകൃഷ്ണന്റേത്. പുറത്തുവന്നതിന് ശേഷം സൂപ്പര്‍ താരങ്ങള്‍ക്ക് മലയാള സിനിമയില്‍ ലഭിക്കുന്ന സ്വീകാര്യതയാണ് റോബിന് ലഭിച്ചത്. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ച് അടക്കം റോബിന്‍ തുറന്ന് പറയുകയാണ്. ബിഗ് ബോസിനുള്ളില്‍ നില്‍ക്കുമ്പോള്‍ തന്നെ എന്നെ ഇഷ്ടപ്പെടുന്ന കുറച്ച് പേര്‍ ഉണ്ടെന്ന് അറിയാമായിരുന്നുവെന്ന് റോബിന്‍ പറയുന്നു.

from Oneindia.in - thatsMalayalam https://ift.tt/X79G38s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages