'തനിക്ക് പിരീഡ്‌സ് ഉണ്ടാവാറുണ്ടോടോ?' ആരാണ് കുലസ്ത്രീയെന്ന് റിയാസിനെ 'പഠിപ്പിച്ച്' ലക്ഷ്മിപ്രിയ - news hub business news home

Breaking

Wednesday, June 8, 2022

'തനിക്ക് പിരീഡ്‌സ് ഉണ്ടാവാറുണ്ടോടോ?' ആരാണ് കുലസ്ത്രീയെന്ന് റിയാസിനെ 'പഠിപ്പിച്ച്' ലക്ഷ്മിപ്രിയ

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ നാല് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഷോയിലെ ഏറ്റവും കരുത്തരായ മത്സരാര്‍ത്ഥികള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന റോബിന്‍ രാധാകൃഷ്ണനും ജാസ്മിന്‍ മൂസയും പുറത്ത് പോയതിന് ശേഷമുള്ള ആഴ്ചയാണ് കടന്നുപോകുന്നത്. ഇന്നലത്തെ എപ്പിസോഡില്‍ ഒരു കോള്‍ സെന്ററുമായി ബന്ധപ്പെട്ടുള്ള ടാസ്‌കാണ് മത്സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയത്. ടാസ്‌കിന്റെ പേര് ഹലോ മൈ ഡിയര്‍ റോംഗ് നമ്പര്‍.

from Oneindia.in - thatsMalayalam https://ift.tt/Jlszi9h
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages