'എന്തിന് ആ വീട്ടില്‍ നില്‍ക്കുന്നെന്ന് പോലും അറിയാത്ത രണ്ടു മൂന്നുപേരുണ്ട്'; ഇത് അനീതിയെന്ന് അശ്വതി - news hub business news home

Breaking

Sunday, June 12, 2022

'എന്തിന് ആ വീട്ടില്‍ നില്‍ക്കുന്നെന്ന് പോലും അറിയാത്ത രണ്ടു മൂന്നുപേരുണ്ട്'; ഇത് അനീതിയെന്ന് അശ്വതി

ബിഗ് ബോസ് പ്രേക്ഷകരെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ടാണ് മികച്ച മത്സരാര്‍ത്ഥിയായ കുട്ടി അഖില്‍ പുറത്തുപോയത്. 77 ദിവസങ്ങള്‍ക്ക് ശേഷമാണ് അഖില്‍ ബിഗ് ബോസിന്റെ പടിയിറങ്ങുന്നത്. ഉറച്ച നിലപാടുള്ള മികച്ച മത്സരാര്‍ത്ഥിയാണ് അഖില്‍ എന്നാണ് മോഹന്‍ലാല്‍ എവിക്ഷന് പിന്നാലെ പറഞ്ഞത്. അഖിലിന്റെ അപ്രതീക്ഷിത എവിക്ഷന്‍ സഹമത്സരാര്‍ത്ഥികളെയും ഞെട്ടിച്ചിരുന്നു. സൂരജ് വികാരഭരിതനായാണ് അഖിലിനെ യാത്രയാക്കിയത്. 'ആയിരം വർണങ്ങൾ വാരി വിതറുന്ന ഫിനാലേക്കായി കാത്തിരിക്കുന്നു,ബിഗ് ബോസിന് ആശംസകൾ';വൈറൽ കുറിപ്പ്  

from Oneindia.in - thatsMalayalam https://ift.tt/nYyeVzC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages