'അന്യന്റെ നിലപാടിന് കയ്യടിക്കാൻ മാത്രമറിയാം, അതിലപ്പുറം ഒരു ക്വാളിറ്റിയുമില്ല':ദില്‍ഷയെ കുറിച്ച് വൈറൽ കുറിപ്പ് - news hub business news home

Breaking

Monday, June 13, 2022

'അന്യന്റെ നിലപാടിന് കയ്യടിക്കാൻ മാത്രമറിയാം, അതിലപ്പുറം ഒരു ക്വാളിറ്റിയുമില്ല':ദില്‍ഷയെ കുറിച്ച് വൈറൽ കുറിപ്പ്

പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങളുമായി ബിഗ് ബോസ് സീസണ്‍ 4 മുന്നേറുകയാണ് . കഴിഞ്ഞ ദിവസമാണ് ഷോയില്‍ നിന്ന് അപ്രതീക്ഷിതമമായി അഖില്‍ പുറത്തേക്ക് പോകുന്നത് . ഫൈനല്‍ ഫൈവില്‍ എത്തുമെന്ന് പ്രക്ഷകര്‍ കരുതിയിരുന്ന മത്സരാര്‍ത്ഥിയായിരുന്നു അഖില്‍. അഖില്‍ പുറത്തുപോയതോടെ ഫൈനല്‍ ഫൈവിലേക്ക് ആരൊക്കെ എത്തുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത് . 'എന്തിന് ആ വീട്ടില്‍ നില്‍ക്കുന്നെന്ന് പോലും അറിയാത്ത രണ്ടു മൂന്നുപേരുണ്ട്'; ഇത് അനീതിയെന്ന് അശ്വതി  

from Oneindia.in - thatsMalayalam https://ift.tt/ESTdAnG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages