'ഡിപ്രഷനിലൂടെ കടന്ന് പോയി, ഒറ്റപ്പെടൽ അനുഭവിച്ചു'; അക്കാര്യം ചെയ്തിരിക്കുമെന്ന് റോബിൻ - news hub business news home

Breaking

Wednesday, January 4, 2023

'ഡിപ്രഷനിലൂടെ കടന്ന് പോയി, ഒറ്റപ്പെടൽ അനുഭവിച്ചു'; അക്കാര്യം ചെയ്തിരിക്കുമെന്ന് റോബിൻ

കൊച്ചി: ജീവിതത്തിൽ സംഭവിച്ച വീഴ്ചകളാണ് തന്റെ പ്രചോദനമെന്ന് ബിഗ് ബോസ് മലയാളം സീസൺ 4 താരം റോബിൻ രാധാകൃഷ്ണൻ. ശരാശരിക്കും താഴെയുള്ളയാളായിരുന്നു ഞാൻ. കഠിനാധ്വാനത്തിലൂടെയാണ് ജീവിതത്തിൽ മുന്നേറുന്നതെന്നും റോബിൻ പറഞ്ഞു. ബിയോണ്ട് മീഡിയ എന്ന തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റോബിന്റെ പ്രതികരണം. വായിക്കാം

from Oneindia.in - thatsMalayalam https://ift.tt/pZoI5Cu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages