'എന്നാൽ നിങ്ങൾ 50 ലക്ഷം താ, മേലാൽ ഈ ചോദ്യം ചോദിക്കരുത്'; സഹികെട്ട് പൊട്ടിത്തെറിച്ച് നിമിഷ - news hub business news home

Breaking

Thursday, January 12, 2023

'എന്നാൽ നിങ്ങൾ 50 ലക്ഷം താ, മേലാൽ ഈ ചോദ്യം ചോദിക്കരുത്'; സഹികെട്ട് പൊട്ടിത്തെറിച്ച് നിമിഷ

ബിഗ് ബോസ് മത്സരാർത്ഥികളുടെ പ്രതിഫലം എത്രയാണെന്നറിയാൻ പലർക്കും ആകാംക്ഷ ഏറെയാണ്. സിനിമാ താരങ്ങൾക്കും സോഷ്യൽ ഇൻഫ്ലുവൻസർമാക്കുമെല്ലാം എത്ര പ്രതിഫലം കിട്ടാറുണ്ടെന്ന് പലപ്പോഴും ആരാധകർ മത്സരാർത്ഥികളോട് തന്നെ ചോദിക്കാറുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് സീസൺ 4 ലെ മത്സരാർത്ഥികളിൽ ഒരാളായ നിമിഷയോടാണ് ആരാധകരിൽ ഒരാൾ ആ ചോദ്യം ഉന്നയിച്ചത്. ഇതിന് ചുട്ട മറുപടി കൊടുക്കുകയാണ് നിമിഷ. ഇൻസ്റ്റഗ്രാമിലെ ക്യൂ ഏന്റ് എ സെഷനിലൂടെയായിരുന്നു ഇത് സംബന്ധിച്ച പ്രതികരണം. വിശദമായി വായിക്കാം

from Oneindia.in - thatsMalayalam https://ift.tt/oUHa3IZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages