Himachal Pradesh: ഹിമാചലിൽ പാളയത്തിൽ പട, മന്ത്രിസഭാ രൂപീകരണം വെല്ലുവിളി; മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിനെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികകൾ - news hub business news home

Breaking

Wednesday, December 21, 2022

Himachal Pradesh: ഹിമാചലിൽ പാളയത്തിൽ പട, മന്ത്രിസഭാ രൂപീകരണം വെല്ലുവിളി; മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിനെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികകൾ

Himachal pradesh congress: ഹിമാചലിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞു. സുഖ്‌വീന്ദർ സിംഗ് സുഖു മുഖ്യമന്ത്രിയായും മുൻപ്രതിപക്ഷ നേതാവ്  മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഇതല്ലാതെ മന്ത്രിസഭ രൂപീകരിക്കാൻ കോൺഗ്രസിന് ഇനിയും സാധിച്ചിട്ടില്ല. 

from Opinion News https://ift.tt/HRLSmPb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages