'അന്ന് രണ്ട് ദിവസം പട്ടിണി കിടന്നു, വിശപ്പിന്റെ വില എന്താണെന്ന് അറിഞ്ഞു'; തുറന്നുപറഞ്ഞ് റോബിന്‍ - news hub business news home

Breaking

Friday, December 23, 2022

'അന്ന് രണ്ട് ദിവസം പട്ടിണി കിടന്നു, വിശപ്പിന്റെ വില എന്താണെന്ന് അറിഞ്ഞു'; തുറന്നുപറഞ്ഞ് റോബിന്‍

എറണാകുളം എം എല്‍ എ ടി ജെ വിനോദിന്റെ മണ്ഡലത്തിലെ എല്ലാ പ്രൈമറി സ്‌കൂളിലും ആരംഭിച്ചിരിക്കുന്ന പ്രഭാത ഭക്ഷണം പദ്ധതിയുടെ ഉദഘാടനത്തിന് അതിഥിയായി എത്തിയപ്പോള്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തനിക്ക് പ്രസംഗിക്കാനൊന്നും അറിയില്ലെന്ന് പറഞ്ഞാണ് റോബില്‍ വേദിയിലെത്തി സംസാരിക്കാന്‍ തുടങ്ങിയത്. റോബിന്റെ വാക്കുകളിലേക്ക്..

from Oneindia.in - thatsMalayalam https://ift.tt/k9ciP1T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages