ഞാന്‍ അറിയപ്പെടുന്ന ആളായത് കൊണ്ടാണല്ലോ ഇതെല്ലാം; ആരവിന് മറുപടിയുമായി റോബിന്‍ - news hub business news home

Breaking

Monday, December 12, 2022

ഞാന്‍ അറിയപ്പെടുന്ന ആളായത് കൊണ്ടാണല്ലോ ഇതെല്ലാം; ആരവിന് മറുപടിയുമായി റോബിന്‍

ബിഗ് ബോസ് താരം റോബിനെതിരെ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്ന യൂട്യൂബ് ബ്ലോഗറായിരുന്നു ആരവ്. നേരത്തെ റോബിന്റെ ശക്തനായ വക്താവ് കൂടിയായിരുന്നു ഈ വ്ലോഗർ എന്നതാണ് പ്രത്യേകത. അതുകൊണ്ട് തന്നെ മറ്റ് പല വിമർശകരേക്കാള്‍ ഇതിന് വലിയ പ്രധാന്യം ഓണ്‍ലൈന്‍ ലോകത്ത് ലഭിക്കുകയും ചെയ്തു. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് റോബിന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

from Oneindia.in - thatsMalayalam https://ift.tt/8DognvE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages