'ആർത്തവകാലത്തെ ഭ്രഷ്ട്', തുറന്നടിച്ച് ബിഗ് ബോസ് താരം നിമിഷ; 'ഹൈറ്റേഴ്സിനെ കൊണ്ടുള്ള ഗുണം ഇതാണ്' - news hub business news home

Breaking

Monday, November 7, 2022

'ആർത്തവകാലത്തെ ഭ്രഷ്ട്', തുറന്നടിച്ച് ബിഗ് ബോസ് താരം നിമിഷ; 'ഹൈറ്റേഴ്സിനെ കൊണ്ടുള്ള ഗുണം ഇതാണ്'

കൊച്ചി: കുട്ടികൾക്ക് ലൈംഗിക വിദ്യാഭാസം നൽകേണ്ടത് അതാവശ്യമെന്ന് ബിഗ് ബോസ് താരം നിമിഷ. ആർത്തവത്തെ കുറിച്ച്, പ്യൂബേർട്ടിയെ കുറിച്ച്, കൺസെന്റിനെ കുറിച്ച് എല്ലാം കുട്ടികളെ പഠിപ്പിക്കണം. വളരെ ചെറുപ്പത്തിൽ തന്നെ അടിസ്ഥാന അവകാശങ്ങളെ കുറിച്ച് അവരെ ബോധവത്കരിക്കേണ്ടതുണ്ടെന്നും നിമിഷ പറഞ്ഞു.പ്ലേർ മിഷന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിനിടെയാണ് നിമിഷയുടെ പ്രതികരണം.

from Oneindia.in - thatsMalayalam https://ift.tt/ngGFo5T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages