'എന്റെ ശരീരം വിൽപനക്കുള്ളതല്ല'; സഹകരിക്കണമെന്ന് മെസേജ്, വായടപ്പിച്ച മറുപടി നൽകി ശാലിനി - news hub business news home

Breaking

Friday, November 4, 2022

'എന്റെ ശരീരം വിൽപനക്കുള്ളതല്ല'; സഹകരിക്കണമെന്ന് മെസേജ്, വായടപ്പിച്ച മറുപടി നൽകി ശാലിനി

കൊച്ചി: മോശം സന്ദേശം അയച്ചയാൾക്ക് വായടപ്പിച്ച മറുപടിയുമായി ബിഗ് ബോസ് താരം ശാലിനി നായർ. ദ്രവിക്കാൻ പോകുന്ന ശരീരമല്ലേ സഹകരിക്കണമെന്നും പകരം സാമ്പത്തിക ലാഭം ഉണ്ടാകുമെന്നായിരുന്നു ഒരാൾ ശാലിനിക്ക് മെസേജ് അയച്ചത്. ഇതിന്റെ സ്ക്രീൻ ഷോട്ട് സഹിതം പങ്കുവെച്ച് കൊണ്ടാണ് അയാൾക്ക് ശാലിനിയുടെ മറുപടി.വായിക്കാം

from Oneindia.in - thatsMalayalam https://ift.tt/Zv6hR4Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages