റോബിന്റെ ഉള്ളിൽ നൻമയുണ്ടെന്ന് പറയാൻ കാരണം ഇതാണ്,അടുത്ത തിരവന്നാലും മായാത്ത കാൽപാടുള്ള വ്യക്തി; കിടിലം ഫിറോസ് - news hub business news home

Breaking

Thursday, November 3, 2022

റോബിന്റെ ഉള്ളിൽ നൻമയുണ്ടെന്ന് പറയാൻ കാരണം ഇതാണ്,അടുത്ത തിരവന്നാലും മായാത്ത കാൽപാടുള്ള വ്യക്തി; കിടിലം ഫിറോസ്

ബിഗ് ബോസ് മലയാളം സീസൺ 4 താരം റോബിൻ രാധാകൃഷ്ണനെ കുറിച്ച് കിടിലം ഫിറോസ് പറയുന്ന വാക്കുകളാണ് വൈറലാകുന്നത്. റോബിനെ മുഴുവനായിട്ടും എടുത്താൻ വളരെ പോസിറ്റിവായ വ്യക്തിയാണദ്ദേഹമെന്നും കിടിലം ഫിറോസ് പറയുന്നു. വേൾഡ് വിഷൻ എച്ച്ഡിഎൻ യുട്യൂബ് ചാനലിനോടായിരുന്നു കിടിലൻ ഫിറോസിന്റെ പ്രതികരണം. ബിഗ് ബോസ് സീസൺ 3 കഴിഞ്ഞ പുറത്തുവന്നപ്പോൽ ജീവിതത്തിൽ തന്നെ ഏറ്റവും ഉലച്ച സംഭവത്തെ കുറിച്ചും കിടിലം ഫിറോസ് മനസ് തുറന്നു. വായിക്കാം

from Oneindia.in - thatsMalayalam https://ift.tt/4MeOyUh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages