'മൗനം വെടിഞ്ഞ് അമൃത സുരേഷ്': ഇനി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് താരം, മുന്നറിയിപ്പ് - news hub business news home

Breaking

Sunday, October 2, 2022

'മൗനം വെടിഞ്ഞ് അമൃത സുരേഷ്': ഇനി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് താരം, മുന്നറിയിപ്പ്

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. അടുത്തിടെയാണ് താരം സംഗീത സംവിധായകനായ ഗോപി സുന്ദറുമായി പുതിയ ജീവിതം ആരംഭിച്ചിരുന്നു. നടന്‍ ബാലയുമായുള്ള വിവാഹം ജീവിതം അവസാനിപ്പിച്ചാണ് താരം പുതിയ വിവാഹ ജീവിതത്തിലേക്ക് കാലെടുത്തുവച്ചത്. ഇരുവരും പുതിയ ജീവിതം ആഘോഷിക്കുന്ന തിരക്കിലേക്കാണ്. ഗോപി സുന്ദറുമായി പ്രണയത്തിലായതിന് പിന്നാലെ അമൃത സുരേഷ് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നേരിട്ടത്.

from Oneindia.in - thatsMalayalam https://ift.tt/joCafxM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages