റോബിനോ ആരതിയോ ആരാണ് പ്രൊപ്പോസ് ചെയ്തത്? വിവാഹം എന്ന്? തുറന്ന് പറഞ്ഞ് റോബിൻ, വൈറൽ - news hub business news home

Breaking

Monday, September 5, 2022

റോബിനോ ആരതിയോ ആരാണ് പ്രൊപ്പോസ് ചെയ്തത്? വിവാഹം എന്ന്? തുറന്ന് പറഞ്ഞ് റോബിൻ, വൈറൽ

കൊച്ചി: തന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്നും ആരതി പൊടിയെന്ന പെൺകുട്ടിയാണ് പ്രണയിനിയെന്നും അടുത്തിടെയായിരുന്നു ബിഗ് ബോസ് താരം റോബിൻ വെളിപ്പെടുത്തിയത്. റോബിനുമായി തനിക്ക് ബന്ധമില്ല ദിൽഷ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു റോബിൻ തന്റെ പ്രണയത്തെ കുറിച്ച് തുറുന്ന് പറഞ്ഞത്. ഇപ്പോഴിതാ വിവാഹം എന്ന് ഉണ്ടാകുമെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയാണ് റോബിൻ.

from Oneindia.in - thatsMalayalam https://ift.tt/2b90HZj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages