'വെള്ളടിക്കുമ്പോഴൊക്കെയാണ് ഐ മിസ് യു എന്ന് മെസേജിടുക, അയാളെ വിശ്വസിക്കരുതെന്ന് പലരും പറഞ്ഞു'; ആര്യ - news hub business news home

Breaking

Wednesday, September 28, 2022

'വെള്ളടിക്കുമ്പോഴൊക്കെയാണ് ഐ മിസ് യു എന്ന് മെസേജിടുക, അയാളെ വിശ്വസിക്കരുതെന്ന് പലരും പറഞ്ഞു'; ആര്യ

കൊച്ചി: തന്റെ മുൻ പ്രണയത്തെ കുറിച്ചും കടന്നു പോയ മോശം അനുഭവങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞ് നടിയും അവതാരകയുമായ ആര്യ ബാബു. ബിഗ് ബോസിൽ വെച്ച് തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞത് അദ്ദേഹത്തെ താൻ അത്രമാത്രം വിശ്വസിച്ചത് കൊണ്ടാണെന്ന് ആര്യ. അയാൾക്ക് തന്നെ ഉപേക്ഷിക്കാൻ പ്ലാൻ ഉണ്ടായിരുന്നു. അത് അയാൾക്ക് തന്നോട് നേരത്തേ പറയാമായിരുന്നുവെന്നും ആര്യ പറഞ്ഞു.

from Oneindia.in - thatsMalayalam https://ift.tt/K15WR7a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages