ദില്‍ഷ വിജയിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല: 'അവളുടെ' മനസ്സിലെ മമ്മൂട്ടിയാണ് ഞാനെന്നും ഫിറോസ് - news hub business news home

Breaking

Sunday, September 25, 2022

ദില്‍ഷ വിജയിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല: 'അവളുടെ' മനസ്സിലെ മമ്മൂട്ടിയാണ് ഞാനെന്നും ഫിറോസ്

കൊച്ചി: ദില്‍ഷ ബിഗ് ബോസ് സീസണ്‍ 4 ലെ വിജയി ആയിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സീസണ്‍ 3 താരവും നടനുമായ പൊളി ഫിറോസ്. ബിഗ് ബോസില്‍ വോട്ടിങ്ങിന് വലിയ പ്രധാന്യം ഉണ്ട്. അതിനർത്ഥം മികച്ച ഗെയിം കളിക്കാത്തവർക്ക് പിന്തുണ കൊടുക്കും എന്നല്ല. നന്നായി കളിക്കുന്നവർക്കും റിസ്ക്ക് എടുക്കുന്നുവർക്കുമായിക്കുല്ലോ ആളുകള്‍ വോട്ടുകൊടുക്കുക. പ്രത്യേകിച്ച് മലയാളികള്‍ നല്ല ബുദ്ധിയുള്ള ആളുകളാണ്.

from Oneindia.in - thatsMalayalam https://ift.tt/ZDcet5v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages