റോബിനും ആരതിയും ഒരുമിച്ച് ബിഗ് ബോസിലേക്ക് എത്തുമോ? താരത്തിന്റെ മറുപടി.. ഇമ്മട്ടിയുമായുള്ള പ്രശ്നത്തെ കുറിച്ചും - news hub business news home

Breaking

Wednesday, September 14, 2022

റോബിനും ആരതിയും ഒരുമിച്ച് ബിഗ് ബോസിലേക്ക് എത്തുമോ? താരത്തിന്റെ മറുപടി.. ഇമ്മട്ടിയുമായുള്ള പ്രശ്നത്തെ കുറിച്ചും

കൊച്ചി: ബിഗ് ബോസ് അൾട്ടിമേറ്റ് ഉടൻ മലയാളത്തിൽ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. മുൻ സീസണുകളിലെ ശക്തരായ മത്സരാർത്ഥികളെ തിരിച്ചെത്തിച്ച് കൊണ്ടായിരിക്കും 60 ദിവസം വരെ നീണ്ട് നിൽക്കുന്ന തരത്തിലുള്ള ഒരു മത്സര വേദിയ്ക്കായി അണിയറ പ്രവർത്തകർ തയ്യാറെടുക്കുന്നത്. ആരൊക്കെ പങ്കെടുക്കുമെന്ന കൗതുകം ആരാധകർക്കുണ്ട്. അതിനിടെ വീണ്ടും ബിഗ് ബോസിലേക്ക് വിളിച്ചാൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് റോബിൻ രാധാകൃഷ്ണൻ.

from Oneindia.in - thatsMalayalam https://ift.tt/ewRimHI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages