ഫ്രണ്ട്ഷിപ്പ് വേണ്ടെന്ന് പറഞ്ഞത് ദില്‍ഷ: തുറന്ന് പറഞ്ഞ് റോബിന്‍, ബ്ലെസ്ലി അനിയന്‍; ഒരു പ്രശ്നവുമില്ല - news hub business news home

Breaking

Thursday, September 1, 2022

ഫ്രണ്ട്ഷിപ്പ് വേണ്ടെന്ന് പറഞ്ഞത് ദില്‍ഷ: തുറന്ന് പറഞ്ഞ് റോബിന്‍, ബ്ലെസ്ലി അനിയന്‍; ഒരു പ്രശ്നവുമില്ല

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും ശ്രദ്ധേയരായ താരങ്ങളായിരുന്നു ദില്‍ഷ പ്രസന്നന്‍, ബ്ലെസ്ലീ, റോബിന്‍ രാധാകൃഷ്ണന്‍ എന്നിവർ. ദില്‍ഷ സീസണ്‍ ഫോറിലെ വിന്നറും ബ്ലെസ്ലി ഫസ്റ്റ് റണ്ണറപ്പും ആയപ്പോള്‍ മത്സരത്തിനിടയില്‍ സഹതാരത്തെ ശാരീരികയമായി നേരിട്ടെന്ന കുറ്റത്തിന് റോബിനെ ഷോയിക്കടിയില്‍ പുറത്താക്കുകയായിരുന്നു. എന്നിരുന്നാലും ബിഗ് ബോസ് വിശേഷങ്ങള്‍ക്കിടയില്‍ ചൂടേറിയ ചർച്ചാവിഷയം ദില്‍ഷയും റോബിനും തമ്മിലുള്ള ബന്ധമായിരുന്നു.

from Oneindia.in - thatsMalayalam https://ift.tt/b7WDHEC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages