കാത്തിരിപ്പിനൊടുവില്‍ ആ സന്തോഷ വാര്‍ത്ത; ആവേശമടക്കാനാവാതെ ദില്‍ഷ; ആശംസയുമായി റോബിന്‍ ഫാനും - news hub business news home

Breaking

Friday, August 26, 2022

കാത്തിരിപ്പിനൊടുവില്‍ ആ സന്തോഷ വാര്‍ത്ത; ആവേശമടക്കാനാവാതെ ദില്‍ഷ; ആശംസയുമായി റോബിന്‍ ഫാനും

ബി​ഗ്ബോസ് മലയാളം സീസൺ 4 ന്റെ വിന്നറാണ് ദിൽഷ, പക്ഷേ ആ ഒരു കാര്യത്തിന്റെ പേരിലല്ല ദിൽഷയുടെ പേര് ചർച്ച ചെയ്യപ്പെട്ടത് പകരം റോബിന്റെ പേരിനൊപ്പം ചേർത്തായിരുന്നു. ബി​ഗ്ബോസിനകത്ത് ഉണ്ടാകുമ്പോഴും ദിൽഷ കേട്ടുകൊണ്ടിരുന്ന വിമർശനമാണ് ഒറ്റയ്ക്ക് കളിക്കാതെ റോബിനെ കൂട്ടുപിടിച്ചു കളിക്കുന്നു എന്നത്. എന്നാൽ ദിൽഷ ഈ വിമർശനങ്ങൾക്കൊന്നും ചെവി കൊടുത്തിരുന്നില്ല. റോബിനുമായുള്ള സൗഹൃദം തുടരുകയും ചെയ്തു.

from Oneindia.in - thatsMalayalam https://ift.tt/PTA2Wd3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages