റോബിന്റെ സംസാരം കേട്ട അമ്മ ആശുപത്രിയിലായി: കാര്യം ചോദിച്ചപ്പോള്‍ റോബിന്‍ മുങ്ങിയെന്നും സഹോദരിമാർ - news hub business news home

Breaking

Thursday, August 25, 2022

റോബിന്റെ സംസാരം കേട്ട അമ്മ ആശുപത്രിയിലായി: കാര്യം ചോദിച്ചപ്പോള്‍ റോബിന്‍ മുങ്ങിയെന്നും സഹോദരിമാർ

ബിഗ് ബോസ് മലയാളം സീസണ്‍ 4 താരങ്ങളായ റോബിനും ദില്‍ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിശദീകരണവുമായി ദില്‍ഷയുടെ സഹോദരിമാരായ അഷിഖയും ഷിംനയും. നിലവില്‍ ഈ വിഷയം വെറുതെ വലിച്ചു നീട്ടിക്കൊണ്ട് വലിയ രീതിയില്‍ വഷളാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെ സഹോദരിമാർ വ്യക്തമാക്കുന്നത്. ആദ്യം ദില്‍ഷയ്ക്കെതിരെ മാത്രമായിരുന്നു അക്രമണം. പിന്നീട് അതിലേക്ക് ഞങ്ങള്‍ രണ്ടുപേരെക്കൂടി ഉള്‍പ്പെടുത്തി. കേട്ടലറയ്ക്കുന്ന തരത്തിലായിരുന്നു തെറിവിളി.

from Oneindia.in - thatsMalayalam https://ift.tt/iFf1kU8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages