'വെറുതെ ഇരിക്കുകയാണെങ്കില്‍ ബിഗ് ബോസിന്റെ അടുത്ത സീസണിലേക്ക്', ബിഗ് ബോസ് താരം ജാനകി സുധീർ പറയുന്നു - news hub business news home

Breaking

Saturday, August 27, 2022

'വെറുതെ ഇരിക്കുകയാണെങ്കില്‍ ബിഗ് ബോസിന്റെ അടുത്ത സീസണിലേക്ക്', ബിഗ് ബോസ് താരം ജാനകി സുധീർ പറയുന്നു

ബിഗ് ബോസ് നാലാമത്തെ സീസണിലൂടെ എത്തി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആളാണ് ജാനകി സുധീര്‍. വെറും ഒരാഴ്ച മാത്രമാണ് ജാനകിക്ക് ബിഗ് ബോസ് ഹൗസില്‍ നില്‍ക്കാന്‍ കഴിഞ്ഞുള്ളൂ. എന്നിരുന്നാലും സോഷ്യല്‍ മീഡിയയില്‍ സജീവമായ ജാനകി പിന്നീട് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ താരം പ്രധാന വേഷത്തിലെത്തിയ സിനിമ പുറത്തിറങ്ങിയിരുന്നു. ലെസ്ബിയന്‍സിന്റെ ജീവിതകഥ പറഞ്ഞ ഹോളിവൂണ്ട് ആയിരുന്നു ആ ചിത്രം.

from Oneindia.in - thatsMalayalam https://ift.tt/Q3rv2Sw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages