'സഹിക്കുന്നതിന് ഒരു പരിധിയുണ്ട്, ഇല്ലാക്കഥകളാണ് പലരും പ്രചരിപ്പിച്ചത്', പ്രതികരിച്ച് ബിഗ് ബോസ് താരം ദിൽഷ - news hub business news home

Breaking

Monday, August 29, 2022

'സഹിക്കുന്നതിന് ഒരു പരിധിയുണ്ട്, ഇല്ലാക്കഥകളാണ് പലരും പ്രചരിപ്പിച്ചത്', പ്രതികരിച്ച് ബിഗ് ബോസ് താരം ദിൽഷ

ബിഗ് ബോസ് മലയാളം നാലാം സീസണ്‍ വിജയിയായ ദില്‍ഷ പ്രസന്നന്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സോഷ്യല്‍ മീഡിയയിലും വലിയ ആരാധകവൃന്ദം താരത്തിനുണ്ട്. ബിഗ് ബോസ് വിജയി ആയതിന് പിന്നാലെ വിവാദങ്ങളും ദില്‍ഷയെ വിടാതെ പിന്തുടര്‍ന്നു. ബിഗ് ബോസ് വിജയി ആകാന്‍ ദില്‍ഷ അര്‍ഹ അല്ലെന്നും റോബിന്‍ ആരാധകരുടെ വോട്ടാണ് വിജയത്തിന് കാരണമെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദില്‍ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയാണ്.

from Oneindia.in - thatsMalayalam https://ift.tt/3LljnC6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages