'ദിൽഷയോടുള്ള സ്നേഹം ആത്മാർത്ഥമായിരുന്നു, അവളാണ് സംസാരിക്കാൻ ഇങ്ങോട്ട് വന്നത്'; മനസ് തുറന്ന് ബ്ലസ്ലി - news hub business news home

Breaking

Saturday, August 27, 2022

'ദിൽഷയോടുള്ള സ്നേഹം ആത്മാർത്ഥമായിരുന്നു, അവളാണ് സംസാരിക്കാൻ ഇങ്ങോട്ട് വന്നത്'; മനസ് തുറന്ന് ബ്ലസ്ലി

കൊച്ചി: ബിഗ് ബോസ് സീസൺ 4 ൽ ഏറ്റവും ആഘോഷിക്കപ്പെട്ട സൗഹൃദങ്ങളിൽ ഒന്നായിരുന്നു ബ്ലസ്ലിയുടേയും ദിൽഷയുടേയും. ഷോയിൽ വെച്ച് തനിക്ക് ദിൽഷയെ ഇഷ്ടമാണെന്ന് പല തവണയായി ബ്ലസ്ലി പറഞ്ഞിരുന്നു. ഷോ കഴിഞ്ഞ് പുറത്തിറങ്ങി ദിൽഷ ബന്ധം സൂക്ഷിച്ചില്ലെങ്കിൽ താൻ മരിച്ച് പോകുമെന്ന് ഉൾപ്പെടെ ബ്ലസ്ലി പറഞ്ഞിരുന്നു. 'മൈൻ',ആരതി പൊടിക്കൊപ്പം റോബിന്റെ പുതിയ ചിത്രം, കുരുപൊട്ടുന്നവർ ജാവോയെന്ന് കമന്റുകൾ‍

from Oneindia.in - thatsMalayalam https://ift.tt/Br6VgOc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages