റോബിനും ആരതി പൊടിയും ശരിക്കും ഇഷ്ടത്തിലോ? ആരതിയുടെ ഇന്‍സ്റ്റാ സ്റ്റോറി വൈറല്‍ - news hub business news home

Breaking

Friday, August 19, 2022

റോബിനും ആരതി പൊടിയും ശരിക്കും ഇഷ്ടത്തിലോ? ആരതിയുടെ ഇന്‍സ്റ്റാ സ്റ്റോറി വൈറല്‍

ഗോസിപ്പുകളും വിവാദങ്ങളും ഡോ റോബിൻ രാധാകൃഷ്ണനെ വിട്ടൊഴിയാതെ പിന്തുടരുകയാണ്. ഒന്നുകഴിയുമ്പോൾ വേറൊന്ന് അങ്ങനെ ഇടവിടാതെ വിവാദങ്ങളാണ്.ബിഗ്‌ബോസ് സീസൺ 4 ൽ മത്സരിച്ചുകൊണ്ടിരിക്കുമ്പോഴും ഷോയൽ നിന്ന് പുറത്താക്കപ്പെട്ടപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. ദിൽഷയുമായുള്ള പ്രണയം മുതൽ റിയാസിനെ അടച്ചതുവരെ അതിൽപ്പെടുന്നു. ബിഗ്‌ബോസിലെ മികച്ച മത്സരാർത്ഥി ആയിട്ടുപോലും മത്സരത്തിന്റെ വിന്നറാവാൻ റോബിന് കഴിഞ്ഞിരുന്നില്ല. റിയാസിനെ തല്ലിയതിന്റെ പേരിൽ റോബിനെ പുറത്താക്കുകയായിരുന്നു.

from Oneindia.in - thatsMalayalam https://ift.tt/13KEOkg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages