ദിൽഷ 70 ലക്ഷത്തിന്റെ കാർ വാങ്ങിയോ? വിവാഹം ഉടനുണ്ടോ? പ്രചാരണങ്ങൾക്ക് മറുപടി ഇതാ - news hub business news home

Breaking

Tuesday, August 30, 2022

ദിൽഷ 70 ലക്ഷത്തിന്റെ കാർ വാങ്ങിയോ? വിവാഹം ഉടനുണ്ടോ? പ്രചാരണങ്ങൾക്ക് മറുപടി ഇതാ

ബിഗ് ബോസ് മലയാളം സീസണ്‍ 4 വിജയിയായി ഷോയില്‍ നിന്ന് പുറത്തെത്തിയ ദില്‍ഷ പ്രസന്നനെ കാത്തിരുന്നത് കടുത്ത സൈബര്‍ ആക്രമണമാണ്. റോബിന്‍ രാധാകൃഷ്ണനുമായും ബ്ലെസ്ലിയുമായും ചേര്‍ത്തായിരുന്നു കൂടുതലും ആക്രമണം. വിവാദങ്ങള്‍ക്ക് ദില്‍ഷ മറുപടി പറഞ്ഞിട്ടും ബന്ധങ്ങള്‍ അവസാനിപ്പിച്ചിട്ടും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും അപവാദപ്രചാരണം പലരും നടത്തുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് ദില്‍ഷ മറുപടി നല്‍കിയിരിക്കുകയാണ്.

from Oneindia.in - thatsMalayalam https://ift.tt/OVyCRqK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages