'ദില്‍ഷ ദ ലേഡി ബിഗ് ബോസ്'; വിജയകിരീടം ചൂടി ദില്‍ഷ പ്രസന്നന്‍, റണ്ണറപ്പായി ബ്ലെസ്ലി - news hub business news home

Breaking

Sunday, July 3, 2022

'ദില്‍ഷ ദ ലേഡി ബിഗ് ബോസ്'; വിജയകിരീടം ചൂടി ദില്‍ഷ പ്രസന്നന്‍, റണ്ണറപ്പായി ബ്ലെസ്ലി

കാത്തിരിപ്പിന് വിരാമിമിട്ട് ബിഗ് ബോസിന്റെ വിജയിയെ പ്രഖ്യാപിച്ച് മോഹന്‍ലാല്‍. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന ബിഗ് ബോസ് കിരീടം ഇത്തവണ ദില്‍ഷ പ്രസന്നനാണ് സ്വന്തമാക്കിയത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത മത്സരാര്‍ത്ഥി ഒന്നാം സ്ഥാനത്തെത്തുന്നത്. അപര്‍ണ അത് ചെയ്തതിലൂടെ റോബിന്റെ മാസ്റ്റര്‍ പ്ലാന്‍ അടപടലമായി, പ്രതീക്ഷിച്ച ഫൈറ്റും; കുറിപ്പ്

from Oneindia.in - thatsMalayalam https://ift.tt/IMzA3lF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages