എതിര്‍പ്പുകള്‍ ഉള്ളവരുണ്ട്, അവര്‍ സെലിബ്രേറ്റ് ചെയ്യപ്പെടും, റോബിനെ കുറിച്ച് റിയാസ് പറഞ്ഞത് ഇങ്ങനെ - news hub business news home

Breaking

Saturday, July 9, 2022

എതിര്‍പ്പുകള്‍ ഉള്ളവരുണ്ട്, അവര്‍ സെലിബ്രേറ്റ് ചെയ്യപ്പെടും, റോബിനെ കുറിച്ച് റിയാസ് പറഞ്ഞത് ഇങ്ങനെ

ബിഗ് ബോസിലെ നാലാം സീസണില്‍ വിന്നറായില്ലെങ്കിലും വലിയൊരു ആരാധകരെ നേടിയ മത്സരാര്‍ത്ഥിയായിരുന്നു റിയാസ് സലീം. ഷോയിലെ സെക്കന്‍ഡ് റണ്ണറപ്പുമായിരുന്നു റിയാസ്. ബിഗ് ബോസ് ഹൗസിലെ വിവാദങ്ങളിലും തഗ് മറുപടികളിലുമൊക്കെ ആദ്യമായി പ്രതികരിക്കുകയാണ് റിയാസ്. ജാങ്കോ സ്‌പേസ് ടിവിക്ക് നല്ല അഭിമുഖത്തിലായിരുന്നു റിയാസിന്റെ തുറന്ന് പറച്ചില്‍. റോബിനുമായുള്ള വിവാഹം നടക്കുമോ? ബ്ലെസ്ലിയുടേത് ബാഡ് ടച്ചോ? ദില്‍ഷയുടെ പ്രതികരണം

from Oneindia.in - thatsMalayalam https://ift.tt/lLScwjW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages