റോബിനുമായുള്ള വിവാഹം നടക്കുമോ? ബ്ലെസ്ലിയുടേത് ബാഡ് ടച്ചോ? ദില്‍ഷയുടെ പ്രതികരണം വൈറല്‍ - news hub business news home

Breaking

Thursday, July 7, 2022

റോബിനുമായുള്ള വിവാഹം നടക്കുമോ? ബ്ലെസ്ലിയുടേത് ബാഡ് ടച്ചോ? ദില്‍ഷയുടെ പ്രതികരണം വൈറല്‍

ബിഗ് ബോസ് ഈ സീസണിലെ വിന്നറായി ദില്‍ഷയെ പ്രഖ്യാപിച്ച് കഴിഞ്ഞതാണ്. എന്നാല്‍ പുറത്തെത്തിയിട്ടും ദില്‍ഷയെ കുറിച്ച് മാത്രമാണ് യാതൊന്നും അറിയാതിരുന്നത്. ഇപ്പോഴിതാ അവര്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കി കൊണ്ട് അഭിമുഖം നല്‍കിയിരിക്കുകയാണ് ദില്‍ഷ. ബിഗ് ബോസ് ഹൗസിലെ വിവാദങ്ങളെ കുറിച്ചും, റോബിനുമായുള്ള ബന്ധത്തെ കുറിച്ചുമെല്ലാം ദില്‍ഷ മനസ്സ് തുറന്നു. ദില്‍ഷയുടെ മറുപടികളെല്ലാം ഇതിനോടകം വൈറലായി

from Oneindia.in - thatsMalayalam https://ift.tt/8VQ6SFn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages