ദിൽഷയുമായി സിനിമ ചെയ്യാൻ താത്പര്യമില്ല;എന്നെ മനസിലാക്കി വരുന്നയാളെ സ്വീകരിക്കും';ഡോ റോബിൻ രാധാകൃഷ്ണൻ - news hub business news home

Breaking

Friday, July 29, 2022

ദിൽഷയുമായി സിനിമ ചെയ്യാൻ താത്പര്യമില്ല;എന്നെ മനസിലാക്കി വരുന്നയാളെ സ്വീകരിക്കും';ഡോ റോബിൻ രാധാകൃഷ്ണൻ

കൊച്ചി;ദില്‍ഷ പ്രസന്നൻ ജയിച്ചത് താന്‍ കാരണമാണ് എന്ന് പറയുന്നത് ശരിയല്ലെന്ന് ബിഗ് ബോസ് മത്സരാർത്ഥി ഡോ റോബിൻ രാധാകൃഷ്ണൻ.. എന്നേയും ദിൽഷയേയും ഒരുമിച്ച് ഇഷ്ടപ്പെടുന്ന ആളുകളാണ് ദിൽഷയെ ജയിപ്പിച്ചത്.പ്രേക്ഷകര്‍ക്ക് താല്‍പ്പര്യമില്ലാത്ത ഒരാള്‍ക്ക് വോട്ട് ചെയ്യാന്‍ ഞാന്‍ പറഞ്ഞാല്‍ അവര്‍ ചെയ്യണമെന്നില്ല ദിൽഷയ്ക്ക് വോട്ട് ചെയ്യണമെന്ന് ഞാൻ പറഞ്ഞപ്പോൾ ജനങ്ങൾക്കും തോന്നിയത് കൊണ്ടാണ് ദിൽഷ വിജയിച്ചതെന്നും റോബിൻ പറഞ്ഞു.

from Oneindia.in - thatsMalayalam https://ift.tt/nx9hlEI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages