കൊച്ചി;ദില്‍ഷ പ്രസന്നൻ ജയിച്ചത് താന്‍ കാരണമാണ് എന്ന് പറയുന്നത് ശരിയല്ലെന്ന് ബിഗ് ബോസ് മത്സരാർത്ഥി ഡോ റോബിൻ രാധാകൃഷ്ണൻ.. എന്നേയും ദിൽഷയേയും ഒരുമിച്ച് ഇഷ്ടപ്പെടുന്ന ആളുകളാണ് ദിൽഷയെ ജയിപ്പിച്ചത്.പ്രേക്ഷകര്‍ക്ക് താല്‍പ്പര്യമില്ലാത്ത ഒരാള്‍ക്ക് വോട്ട് ചെയ്യാന്‍ ഞാന്‍ പറഞ്ഞാല്‍ അവര്‍ ചെയ്യണമെന്നില്ല ദിൽഷയ്ക്ക് വോട്ട് ചെയ്യണമെന്ന് ഞാൻ പറഞ്ഞപ്പോൾ ജനങ്ങൾക്കും തോന്നിയത് കൊണ്ടാണ് ദിൽഷ വിജയിച്ചതെന്നും റോബിൻ പറഞ്ഞു.
from Oneindia.in - thatsMalayalam https://ift.tt/v4LhA6M
via IFTTT
Sunday, July 31, 2022
Home
oneindia
Oneindia.in - thatsMalayalam
ദിൽഷയുമായി സിനിമ ചെയ്യാൻ താത്പര്യമില്ല;എന്നെ മനസിലാക്കി വരുന്നയാളെ സ്വീകരിക്കും';ഡോ റോബിൻ രാധാകൃഷ്ണൻ
ദിൽഷയുമായി സിനിമ ചെയ്യാൻ താത്പര്യമില്ല;എന്നെ മനസിലാക്കി വരുന്നയാളെ സ്വീകരിക്കും';ഡോ റോബിൻ രാധാകൃഷ്ണൻ
Tags
# oneindia
# Oneindia.in - thatsMalayalam
Share This
About news hub
Oneindia.in - thatsMalayalam
Labels:
oneindia,
Oneindia.in - thatsMalayalam
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment