ദില്‍ഷയുടെ വീഡിയോയ്ക്ക് പിന്നില്‍; റോബിന്‍ പറയുന്നു, വിഷമിപ്പിക്കുന്നുണ്ടെങ്കില്‍....മറുപടി വൈറല്‍ - news hub business news home

Breaking

Tuesday, July 19, 2022

ദില്‍ഷയുടെ വീഡിയോയ്ക്ക് പിന്നില്‍; റോബിന്‍ പറയുന്നു, വിഷമിപ്പിക്കുന്നുണ്ടെങ്കില്‍....മറുപടി വൈറല്‍

റോബിന്‍ രാധാകൃഷ്ണനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് ദില്‍ഷ പ്രഖ്യാപിച്ചത്. ബിഗ് ബോസ് നാലാം സീസണിന്റെയും റോബിന്റെയും ആരാധകരെ അമ്പരപ്പിച്ച പ്രഖ്യാപനമായിരുന്നു ഇത്. ഇക്കാര്യങ്ങളൊന്നും റോബിന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യങ്ങളിലെല്ലാം റോബിന്‍ മറുപടി നല്‍കി. ദില്‍ഷയെയും റോബിനെയും വിളിച്ചു: മറുപടി ലഭിച്ചത് ഇങ്ങനെയാണ്, വെളിപ്പെടുത്തി നടന്‍ മനോജ്കുമാര്‍

from Oneindia.in - thatsMalayalam https://ift.tt/j9qh1wV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages