ദില്‍-റോബ് ഫാന്‍സിന്റെ ഹൃദയം തകര്‍ത്ത് റോബിന്‍; ഒടുവില്‍ ദില്‍ഷയെക്കുറിച്ച് തുറന്നുപറയുന്നു - news hub business news home

Breaking

Monday, July 18, 2022

ദില്‍-റോബ് ഫാന്‍സിന്റെ ഹൃദയം തകര്‍ത്ത് റോബിന്‍; ഒടുവില്‍ ദില്‍ഷയെക്കുറിച്ച് തുറന്നുപറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിട്ടും ചര്‍ച്ചകളും തര്‍ക്കങ്ങളും അവസാനിക്കുന്നില്ല. ദില്‍ഷ ഷോയുടെ ടൈറ്റില്‍ വിന്നറായതു മുതല്‍ തുടങ്ങിയതാണ് പ്രശ്നങ്ങള്‍. ദില്‍ഷയല്ല വിജയിക്കേണ്ടിയിരുന്നത് ബ്ലെസ്ലി ആയിരുന്നു എന്നുപറഞ്ഞായിരുന്നു ആദ്യത്തെ തര്‍ക്കം..ഡോ റോബിന്റെ ഫാന്‍സിന്റെ വോട്ടുകൊണ്ടാണ് ജയിച്ചതെന്നായിരുന്നു വേറൊരു ആരോപണം...ദില്‍ഷ കാരണമാണ് ബ്ലെസ്ലി ജയിക്കാതിരുന്നതെന്ന് ബ്ലെസ്ലിയുടെ ഫാന്‍സ് പറഞ്ഞിരുന്നു. അങ്ങനെ എല്ലാവരും കൂടി ദില്‍ഷയ്ക്ക് നേരെയായിരുന്നു ആക്രമണം.

from Oneindia.in - thatsMalayalam https://ift.tt/0p7MBaJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages