'റിയാസിനെ ഫോളോ ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം അതാണ്': വൈറലായി ആരാധകന്റെ കുറിപ്പ് - news hub business news home

Breaking

Tuesday, June 14, 2022

'റിയാസിനെ ഫോളോ ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം അതാണ്': വൈറലായി ആരാധകന്റെ കുറിപ്പ്

വൈല്‍ഡ് കാർഡ് എന്‍ട്രിയിലൂടെയെത്തി ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും മികച്ച മത്സരാർത്ഥികളിലൊരാളായി മാറാന്‍ കഴിഞ്ഞ താരമാണ് റിയാസ്. മികച്ച മത്സര രീതി പുറത്തെടുക്കുന്ന താരത്തിന് നിരവധി ആരാധകരാണുള്ളത്. അതുപോലെ തന്നെ വിമർശകരും ഏറെയാണ്. റോബിന്‍ പുറത്താവാന്‍ കാരണക്കാരനായി എന്നതിനാല്‍ തന്നെ റോബിനെ പിന്തുണച്ചിരുന്നവരാണ് ഇപ്പോള്‍ റിയാസ് വിരുദ്ധ പക്ഷത്ത് നിലയുറപ്പിക്കുന്ന ഭൂരിപക്ഷം പേരും.

from Oneindia.in - thatsMalayalam https://ift.tt/S84P5V1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages