'റിയാസ് ഈ ഷോയെ കൈകളിലിട്ട് അമ്മാനമാട്ടുന്നു, നീ പൊളിക്ക് മോനെ റിയാസേ...' വൈറൽ പോസ്റ്റിൽ പിന്തുണ ! - news hub business news home

Breaking

Friday, June 10, 2022

'റിയാസ് ഈ ഷോയെ കൈകളിലിട്ട് അമ്മാനമാട്ടുന്നു, നീ പൊളിക്ക് മോനെ റിയാസേ...' വൈറൽ പോസ്റ്റിൽ പിന്തുണ !

കൊച്ചി : വളരെ ആവേശകരമായ രീതിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് ബിഗ് ബോസ് മലയാളം സീസൺ നാലിലെ ഓരോ മത്സരാർത്ഥികളും മുന്നേറുകയാണ്. അപ്രതീക്ഷിതമായി രണ്ട് മത്സരാർത്ഥികൾ റിയാലിറ്റി ഷോയിൽ നിന്നും ഇക്കഴിഞ്ഞ ആഴ്ചയിൽ പുറത്തു പോയിരുന്നു. പല മത്സരാർത്ഥികളെയും ഇവരുടെ കൊഴിഞ്ഞുപോക്ക് ബാധിച്ചു എങ്കിലും ടാസ്കിൽ ഒട്ടും വിട്ടുകൊടുക്കാതെ ഓരോ മത്സരാർത്ഥിയും മുന്നേറുന്നതാണ് പ്രേക്ഷകർ ഇപ്പോൾ കാണുന്നത്.

from Oneindia.in - thatsMalayalam https://ift.tt/bRAumQ9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages