'ജാസ്മിനോ റിയാസോ റോബിനോ ബ്ലെസ്ലിയോ ഒരാളും അവിടെ ആ പണി ഒറ്റയ്ക്ക് ചെയ്യില്ല', കുറിപ്പ് വൈറൽ - news hub business news home

Breaking

Wednesday, June 8, 2022

'ജാസ്മിനോ റിയാസോ റോബിനോ ബ്ലെസ്ലിയോ ഒരാളും അവിടെ ആ പണി ഒറ്റയ്ക്ക് ചെയ്യില്ല', കുറിപ്പ് വൈറൽ

ബിഗ് ബോസ് മലയാളം സീസൺ നാലിൽ വളരെ വേഗത്തിൽ ഫാൻ ബേസ് ഉയർത്തിക്കൊണ്ടിരിക്കുന്ന മത്സരാർത്ഥിയാണ് റിയാസ് സലീം. വൈൽഡ് കാർഡ് എൻട്രി ഇത്തവണ ബിഗ് ബോസ് കപ്പുയർത്തുമോ എന്ന ചോദ്യത്തിലേക്ക് വരെ കാര്യങ്ങളെത്തി നിൽക്കുന്നു. വൻ പ്രേക്ഷക പ്രീതി നേടിയ റോബിൻ രാധാകൃഷ്ണൻ ഷോയിൽ നിന്നും പുറത്ത് പോകാൻ കാരണമായതോടെ റിയാസിനെതിരെ വൻ സൈബർ ആക്രമണം ഉയർന്നിരുന്നു.

from Oneindia.in - thatsMalayalam https://ift.tt/d7DwuAX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages