'ആരാണ് റിയാസ് സലിം?'; ആരാണീ ചെറുക്കൻ? നന്മയുള്ള ഒരു മനുഷ്യനും റിയാസിനെ വെറുക്കാനാവില്ല, കുറിപ്പ് - news hub business news home

Breaking

Thursday, June 16, 2022

'ആരാണ് റിയാസ് സലിം?'; ആരാണീ ചെറുക്കൻ? നന്മയുള്ള ഒരു മനുഷ്യനും റിയാസിനെ വെറുക്കാനാവില്ല, കുറിപ്പ്

ബിഗ് ബോസ് മലയാളം നാലാം സീസണിന്റെ പ്രത്യേകത Season of Colours എന്ന പേരിൽ എൽജിബിടി കമ്മ്യൂണിറ്റിക്ക് പ്രാധാന്യം നൽകിക്കൊണ്ടുളളതാണ് എന്നതാണ്. മലയാളികളുടെ പൊതുബോധം അത്ര എളുപ്പത്തിൽ അംഗീകരിക്കാത്ത ആശയങ്ങളും നിലപാടുകളും മുന്നോട്ട് വെക്കുന്നു എന്നത് കൊണ്ട് തന്നെ റിയാസ് സലീം എന്ന മത്സരാർത്ഥി തുടക്കത്തിൽ വലിയ തോതിൽ സൈബർ ആക്രമണം നേരിട്ടിരുന്നു. ഇപ്പോഴും നേരിട്ട് കൊണ്ടിരിക്കുന്നു.

from Oneindia.in - thatsMalayalam https://ift.tt/QtZzsI3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages