രജിത്കുമാറിന്റേത് പോലെ റോബിന്റേയും മുഖംമൂടികള്‍ ഒരോന്നായി അഴിഞ്ഞ് വീഴുകയായിരുന്നു-കുറിപ്പ് - news hub business news home

Breaking

Sunday, June 12, 2022

രജിത്കുമാറിന്റേത് പോലെ റോബിന്റേയും മുഖംമൂടികള്‍ ഒരോന്നായി അഴിഞ്ഞ് വീഴുകയായിരുന്നു-കുറിപ്പ്

സമൂഹം അരികുവത്കരിച്ചവരുടെ കൂടെ ചേർത്ത് പിടിക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂ നോർമ്മല്‍ എന്ന ടാഗ് ലൈന്‍ വെച്ചുകൊണ്ടായിരുന്നു ബിഗ് ബോസ്‍ മലയാളത്തിന്റെ നാലാം സീസണ്‍ ആരംഭിച്ചത്. ഹെട്രോ സെക്ഷ്യല്‍, ലെസ്ബിയന്‍, ഗേ തുടങ്ങിയ എല്ലാ തരത്തിലുള്ള ആളുകളും ഇത്തവണ മത്സരാർത്ഥികളായി എത്തുകയും ചെയ്തു. എന്നാല്‍ ഷോയ്ക്ക് അകത്തും പുറത്തും ഈ ലക്ഷ്യത്തിന് വിപരീതമായ തരത്തിലുള്ള പ്രവണതകള്‍ കാണുകയും ചെയ്തു.

from Oneindia.in - thatsMalayalam https://ift.tt/KrciLfw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages