ഈ ഷോയിൽ ട്വിസ്റ്റ് മാത്രം! ; തകർപ്പൻ ടാസ്‍ക്കുകൾ; നോമിനേഷന്‍ ഫ്രീ കാര്‍ഡിന്റെ അവകാശി ? - news hub business news home

Breaking

Saturday, May 7, 2022

ഈ ഷോയിൽ ട്വിസ്റ്റ് മാത്രം! ; തകർപ്പൻ ടാസ്‍ക്കുകൾ; നോമിനേഷന്‍ ഫ്രീ കാര്‍ഡിന്റെ അവകാശി ?

കൊച്ചി: വീറും വാശിയും നിറഞ്ഞ മത്സരമാണ് ബിഗ് ബോസ് മലയാളം സീസൺ 4 ന്റെ ഏറ്റവും വലിയ പ്രത്യേകത. ഓരോ മത്സരാർത്ഥിയും ഇഞ്ചോടിഞ്ചുളള മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഓരോ ആഴ്ചയിലും ഉള്ള നോമിനേഷനും ബിഗ് ബോസ് മലയാളം സീസൺ 4 ന്റെ ഭാഗമാണ്. ഈ നോമിനേഷൻ ലിസ്റ്റിൽ ഇടം പിടിക്കാതിരിക്കാൻ മാക്സിമം ശ്രമിക്കുക എന്നതാണ് ഓരോ മത്സരാർത്ഥിയുടെയും ലക്ഷ്യം.

from Oneindia.in - thatsMalayalam https://ift.tt/oYDNCGq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages