'ഡ്രസ് പച്ചയെങ്കിൽ പുറത്ത് പിന്തുണ,ചുവപ്പെങ്കിൽ നെഗറ്റീവ്..ബിഗ് ബോസ് ഷോ അട്ടിമറിക്കപ്പെടുന്നോ?'കുറിപ്പ് - news hub business news home

Breaking

Tuesday, May 24, 2022

'ഡ്രസ് പച്ചയെങ്കിൽ പുറത്ത് പിന്തുണ,ചുവപ്പെങ്കിൽ നെഗറ്റീവ്..ബിഗ് ബോസ് ഷോ അട്ടിമറിക്കപ്പെടുന്നോ?'കുറിപ്പ്

കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ ടോപ് 5 ൽ വരെ എത്താൻ യോഗ്യതയുള്ള മത്സാർത്ഥിയാണ് ഡോ റോബിൻ രാധാകൃഷ്ണൻ എന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ അഭിപ്രായം. റോബിന് ലഭിക്കുന്ന വലിയ പിന്തുണ തന്നെ ഇതിന്റെ വ്യക്തമായ സൂചനയാണെന്നും ഇക്കൂട്ടർ പറയുന്നു. എന്നാൽ റോബിന്റെ ഈ പിന്തുണയ്ക്ക് പിന്നിൽ പിആർ ഏജൻസികൾ ഉണ്ടെന്ന ആരോപണമാണ് ഉയരുന്നത്.

from Oneindia.in - thatsMalayalam https://ift.tt/pHTPX70
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages