ശിഹാബ് മക്കയിലേക്ക് നടക്കാന്‍ തുടങ്ങുന്നു; വ്യാഴാഴ്ച രാവിലെ പുറപ്പെടും... ലക്ഷ്യം 3 ഹറം - news hub business news home

Breaking

Monday, May 30, 2022

ശിഹാബ് മക്കയിലേക്ക് നടക്കാന്‍ തുടങ്ങുന്നു; വ്യാഴാഴ്ച രാവിലെ പുറപ്പെടും... ലക്ഷ്യം 3 ഹറം

മലപ്പുറം: സൗദി അറേബ്യയിലേക്ക് നടന്ന് പോയി പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുക എന്ന മോഹം ചേലമ്പാടന്‍ ശിഹാബിന്റെ മനസിലുദിച്ചിട്ട് കൊല്ലം കുറേയായി. മലപ്പുറം ജില്ലയിലെ ആതവനാട് പഞ്ചായത്തിലുള്ള ചോറ്റൂരില്‍ നിന്ന് മക്കയിലേക്ക് നടക്കുക... ആദ്യമൊക്കെ കേട്ടവര്‍ക്ക് അമ്പരപ്പും കളിയാക്കലുമായിരുന്നു. ശിഹാബ് വെറുതെ പറയുകയല്ലെന്ന് മനസിലാക്കിയ മാതാവ് സൈനബയും ഭാര്യ ഷബ്‌നയും സമ്മതം മൂളി. 8650 കിലോമീറ്റര്‍ താണ്ടണം,

from Oneindia.in - thatsMalayalam https://ift.tt/taWXBzF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages