മോഹന്‍ലാലിന്റെ പ്രഖ്യാപനം എല്ലാവരെയും ഞെട്ടിച്ചു; ആരും പ്രതീക്ഷിക്കാത്ത എവിക്ഷന്‍, ബിഗ് ബോസില്‍ സംഭവിച്ചത് - news hub business news home

Breaking

Sunday, April 24, 2022

മോഹന്‍ലാലിന്റെ പ്രഖ്യാപനം എല്ലാവരെയും ഞെട്ടിച്ചു; ആരും പ്രതീക്ഷിക്കാത്ത എവിക്ഷന്‍, ബിഗ് ബോസില്‍ സംഭവിച്ചത്

പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ബിഗ് ബോസ് സീസണ്‍ 4 മുന്നേറുകയാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് ശരിക്കും മത്സരാര്‍ത്ഥികളെയും ആരാധകരെയും ശരിക്കും ഞെട്ടിച്ചിരുന്നു. ബി ബി ഹൗസില്‍ നിന്നും മൂന്നാമത്തെ എലിമിനേഷനാണ് നടന്നിരിക്കുന്നത്. ആദ്യം ഷോയില്‍ നിന്ന് പുറത്തായത് ജാനകി ആയിരുന്നെങ്കില്‍ രണ്ടാമത് പുറത്തായത് ശാലിനി ആയിരുന്നു. ആരായിരിക്കും മൂന്നാമത് പുറത്താകുമെന്ന ആശങ്കകള്‍ക്കിടെയില്‍ നിന്നാണ് ആ പേര് മോഹന്‍ലാല്‍ വെളിപ്പെടുത്തിയത്. 

from Oneindia.in - thatsMalayalam https://ift.tt/GwYuv3K
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages